HOME
DETAILS
MAL
മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത് മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ക്രെഡിറ്റിന് വേണ്ടി :സി.പി.ഐ
backup
May 08 2017 | 09:05 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.പി.ഐ നിര്‍വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം. വന്‍കിട കൈയേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കൈയേറ്റങ്ങളും ഒഴിപ്പിക്കണം. ക്രെഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. കൈയേറ്റം ഒഴിപ്പിക്കലുമായി റവന്യൂ വകുപ്പിനു മുന്നോട്ടു പോകാമെന്നും സമിതി വിലയിരുത്തി.
കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്നമില്ല. കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് തെറ്റാണെന്നും കോട്ടയത്തെ കൂട്ടുകെട്ട് രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്തതാണെന്നും വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."