HOME
DETAILS
MAL
മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സഊദി വ്യോമസേന തകർത്തു
backup
May 20 2019 | 17:05 PM
ജിദ്ദ: മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സഊദി വ്യോമസേന വെടിവെച്ചിട്ടു. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യ സേന ആരോപിച്ചു.മക്കയെ ലക്ഷ്യം വെച്ചുള്ള ഹൂത്തികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017-ജൂലായില്‍ നടന്ന ശക്തമായ ആക്രമണം സഖ്യ സൈന്യം തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."