HOME
DETAILS
MAL
മൂന്ന് ബാങ്കുകളെ പി.എന്‍.ബി ഏറ്റെടുക്കുന്നു
backup
May 21 2019 | 17:05 PM
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് മൂന്ന് ചെറുകിട ബാങ്കുകളെ ഏറ്റെടുക്കുന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്രാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെയാണ് പഞ്ചാബ് നാഷനല്‍ ബാങ്ക് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കല്‍ നടപടി മൂന്നുമാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."