HOME
DETAILS
MAL
ശശി കുറ്റക്കാരനാണെങ്കില്‍ പാര്‍ട്ടി വെറുതെ വിടില്ല: മന്ത്രി മണി
backup
September 08 2018 | 11:09 AM
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍പ്പെട്ട ഷൊര്‍ണൂര്‍ സി.പി.എം എ.എല്‍.എ പി.കെ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്ന് മന്ത്രി എം.എം.മണി. പെണ്‍കുട്ടിക്ക് പോലിസില്‍ പരാതി നല്കാന് സ്വാതന്ത്ര്യമുണ്ട്.
പരാതി അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ ബാലന്, പി.കെ ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."