HOME
DETAILS

ഐ.എസ്.എല്ലില്‍നിന്ന് ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയേക്കും

  
backup
September 08, 2018 | 7:39 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d

 

മുംബൈ: ഇത്തവണ മുതല്‍ ഐ.എസ്.എല്ലില്‍ ഉദ്ഘാടന പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ച് ഐ.എസ്.എല്‍ സംഘാടകര്‍.
ഫുട്‌ബോളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കി കൂടുതല്‍ പ്രൊഫഷനല്‍ ആവാനാണ് ഐ.എസ്.എല്ലിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ.എസ്.എല്ലിന്റെ ഉദ്ഘാടനത്തില്‍ ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരേ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളും നിലനിന്നിരുന്നു.
ഉദ്ഘാടന പരിപാടികള്‍ നിര്‍ത്തുന്നതോടെ ഫുട്‌ബോളിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.
യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ ഒന്നും ഇതുപോലെയുള്ള ആഘോഷ പരിപാടികള്‍ നടക്കാറുമില്ല. 10 ടീമുകള്‍ മത്സരിക്കുന്ന ഐ.എസ്.എല്‍ ഈ കൊല്ലം മുതല്‍ അഞ്ച് മാസത്തോളം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഈ മാസം 29ന് എ.ടി.കെ - കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെ ഐ.എസ്.എല്‍ സീസണ് തുടക്കമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  a month ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  a month ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  a month ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  a month ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  a month ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  a month ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  a month ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  a month ago