HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരേ അശ്ലീല വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത കേസില്‍ വിജയ് പി. നായര്‍ക്ക് ജാമ്യം
backup
October 08 2020 | 15:10 PM
തിരുവനന്തപുരം: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന കേസില്‍ സ്ത്രീകള്‍ക്കെതിരേ അശ്ലീല വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായര്‍ക്ക് ജാമ്യം അനുവദിച്ചു.
തമ്പാനൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഐ.ടി. ആക്ട് പ്രകാരം മ്യൂസിയം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി.നായര്‍ റിമാന്‍ഡിലാണ്.
വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി ഇന്ന് വിധി പറയും.ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഭാഗ്യലക്ഷ്മിക്കൊപ്പം കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."