HOME
DETAILS

ഫാര്‍മസിസ്റ്റ് തസ്തികകള്‍ നികത്തണമെന്ന്

  
backup
May 08 2017 | 22:05 PM

%e0%b4%ab%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%95-2


കോഴിക്കോട്: ജില്ലയിലെ വിവിധ സാമൂഹ്യ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒഴിഞ്ഞുകിടക്കുന്ന ഫാര്‍മസിസ്റ്റ് തസ്തികകള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളജ് എം.ഐ.എം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഫാര്‍മസിസ്റ്റ് സംഗമം ആവശ്യപ്പെട്ടു. കെ.ജി.പി.എ സംസ്ഥാന കമ്മിറ്റി അംഗം എം.കെ പ്രേമാനന്ദന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെ. നിഷിദ അധ്യക്ഷയായി. ജയന്‍ കോറോത്ത്, പി. പ്രവീണ്‍, പി. രൂപേഷ്, പി. ബബീഷ്, പി.കെ മുനവിറുദ്ദീന്‍ സംസാരിച്ചു.
ജില്ലയിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മക്ക് സംഗമം രൂപം നല്‍കി. കെ. നിഷിദ (പ്രസിഡന്റ്), പി.കെ മുനവിറുദ്ധീന്‍, അര്‍ഷിദ (വൈസ് പ്രസിഡന്റ്), പി. ബബീഷ് (സെക്രട്ടറി), പി. ജിന്‍സി, യാസീന സലാം (ജോ. സെക്രട്ടറി), രാജീവ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കുന്ദമംഗലത്ത് വൈദ്യുതി മുടക്കം;
വ്യാപാരികള്‍ നിവേദനം നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago