HOME
DETAILS

പോപ്പുലര്‍ ഫിനാന്‍സ്: ആസ്തികള്‍ കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

  
backup
October 09 2020 | 15:10 PM

popular-fraud-case-collector-order-to-freeze-assets

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹിന്റെ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി താക്കോല്‍ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ പൊലിസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ആവശ്യമെങ്കില്‍ ആസ്തികള്‍ക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തണം. വാഹനങ്ങളുടെ കൈമാറ്റം തടയണമെന്നും കളക്ടര്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് ഇതുവരെ 389 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലിസിന് നിര്‍ദ്ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago