HOME
DETAILS
MAL
പാലക്കാട് യു.ഡി.എഫ് മുന്നില്‍
backup
May 23 2019 | 03:05 AM
എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്ന് കണക്കുകൂട്ടിയ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍
മുന്നിട്ടു നില്‍ക്കുന്നു. ആദ്യഫലസൂചന പുറത്തുവരുമ്പോള്‍ 7672 വോട്ടിന്റെ ലീഡുമായാണ് വി.കെ ശ്രീകണ്ഠന്‍
മുന്നേറുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."