HOME
DETAILS
MAL
കര്‍ഷകരുടെ മക്കള്‍ക്ക് പുരസ്കാരം
backup
May 08 2017 | 22:05 PM
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കര്‍ഷകരുടെ മക്കള്‍ക്ക് ഫാര്‍മേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി പ്രശസ്തിപത്രവും പുരസ്കാരവും നല്കി ആദരിക്കുന്നു.
അര്‍ഹരായ വിദ്യാര്‍ഥികള്‍ ഫലത്തിന്റെ കോപ്പിയോ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയോ സഹിതം കര്‍ഷകനാണെന്ന് തെളിയിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയോ, കൃഷി ഓഫിസറുടെയോ സാക്ഷ്യപത്രം സഹിതം അഞ്ചുരൂപ സ്റ്റാമ്പ് ഒട്ടിച്ച മടക്ക കവര്‍ സഹിതം 18ന് മുന്‍പായി ഷൈജ പി.എം, കരിക്കിരിക്കണ്ടി ഹൗസ്, കിഴക്കോത്ത് പി.ഒ, കൊടുവള്ളി, പിന്-673572 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9048627810, 9946741837, 9745148451.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."