HOME
DETAILS
MAL
മൂന്നാര്‍ സര്‍വകക്ഷി യോഗം തട്ടിപ്പ്: വേണു
backup
May 08 2017 | 22:05 PM
കോഴിക്കോട്: മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനെന്ന പേരില്‍ നടത്തിയ സര്‍വകക്ഷി യോഗം കൈയേറ്റക്കാരെ സംക്ഷിക്കാനുള്ള തട്ടിപ്പ് വിദ്യയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."