HOME
DETAILS
MAL
എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യത്തിലേക്ക്
backup
May 23 2019 | 04:05 AM
അന്തിമ ഘട്ട വോട്ടെടുപ്പ് നടന്നതിന് പിന്നാലെ പ്രഖ്യാപിച്ച എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാണെന്നാണ് രാജ്യത്ത് പുറത്തുവരുന്ന ഫലങ്ങള്‍ നല്കുന്ന സൂചന.
എന്‍.ഡി.എ തനിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് ഭൂരിപക്ഷം എക്സിറ്റ്പോളുകള് പ്രസ്താവിച്ചിരുന്നു. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഡി.എ 324 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസും മറ്റു കക്ഷികളും 110 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍നേട്ടം കെയ്ത് ഇവിടങ്ങളില്‍ അധികാരത്തിലെത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."