HOME
DETAILS
MAL
ബി.ജെ.പി എം.പിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും
backup
May 08 2017 | 22:05 PM
തിരുവനന്തപുരം: കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി എം.പിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ്‌ഗോപി, റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരെക്കൂടാതെ ഒ രാജഗോപാല്‍ എം.എല്‍.എയും സംഘത്തിലുണ്ടാകും. ഈ മാസം 14 നാണ് സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."