HOME
DETAILS
MAL
മുഹര്‍റം പുതുവര്‍ഷം: ബഹ്റൈനില്‍ ചൊവ്വാഴ്ച പൊതുഅവധി
backup
September 09 2018 | 16:09 PM
മനാമ: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് സെപ്തംബര്‍ 11ന് ചൊവ്വാഴ്ച ബഹ്റൈനില്‍ പൊതുഅവധി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ എല്ലാ ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധി ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."