HOME
DETAILS
MAL
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ നടപ്പിലാക്കും: മുഖ്യമന്ത്രി
backup
May 09 2017 | 00:05 AM
തിരുവനന്തപുരം: ആറു ജില്ലകളില്‍ പ്രകൃതി വാതക സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളത്തെ പൂര്‍ണമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."