HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധന; കേസെടുക്കുമെന്ന് മുഖ്യമന്ത്രി
backup
May 09 2017 | 05:05 AM
തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
നടപടി വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ മാനസികാഘാതമുണ്ടാക്കി. സി.ബി.എസ്.ഇ കൊണ്ടുവന്ന ഡ്രസ് കോഡാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വനിതാ പൊലിസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പരാതി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."