HOME
DETAILS

കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് എം.പി

  
backup
May 09, 2017 | 7:18 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%89%e0%b4%9f



ആലപ്പുഴ:  ജില്ലയിലെ ആറാട്ടുപുഴ, വലിയഴീക്കല്‍ ഉള്‍പ്പെടുന്ന തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മാണം അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കെ.സി വേണുഗോപാല്‍ എം.പി കത്തയച്ചു. കടല്‍ഭിത്തി ദുര്‍ബലമായ പ്രദേശങ്ങളില്‍ കാലനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം.
പലപ്രദേശങ്ങളിലും തീരദേശപാത കഴിഞ്ഞും ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കടല്‍ കയറുന്നത് ഗുരുതരമായ സാഹചര്യമാണെന്നും ഇതുനേരിടുന്നതിനു പരമ്പരാഗത കടല്‍ഭിത്തി നിര്‍മാണത്തിനുപകരം കോണ്‍ക്രീറ്റ്കൂടി ഉപയോഗിച്ചുകൊണ്ട് ഉയരത്തിലുള്ള കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള സാദ്ധ്യതകള്‍ തേടണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.
കടലാക്രമണം ഇനിയും രൂക്ഷമായ തുടരുന്നപക്ഷം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എത്രയുംവേഗം സ്വീകരിക്കുവാന്‍ കലക്ടര്‍ക്ക് എം.പി നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  2 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  2 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  2 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  2 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  2 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  2 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  2 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  2 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  2 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  2 days ago