HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് ധര്‍ണ ഇന്ന്
backup
July 24 2016 | 22:07 PM
ഇരിങ്ങാലക്കുട: കുടുംബാംഗങ്ങള്‍ തമ്മില്‍ ഭാഗപത്രം, ധനനിശ്ചയാധാരം,ഇഷ്ടദാനം, എന്നിവ മൂലം നടത്തുന്ന വസ്തു കൈമാറ്റത്തിന് ബജറ്റിലൂടെ അധിക നികുതി ചുമത്തി ജനങ്ങള്‍ക്ക് മേല്‍ അമിത സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 10ന് മുന്‍ ഗവ. ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."