HOME
DETAILS
MAL
ബില്ലി ഗില്‍മര്‍ ചെല്‍സിയില്‍
backup
May 10 2017 | 01:05 AM
ലണ്ടന്‍: സ്‌കോടിഷ് പ്രീമിയര്‍ ലീഗ് ടീം റെയ്‌ഞ്ചേഴ്‌സിന്റെ അത്ഭുത ബാലന്‍ 15കാരനായ ബില്ലി ഗില്‍മര്‍ ചെല്‍സിയില്‍. താരവുമായി ചെല്‍സി കാരാര്‍ ഒപ്പിട്ടതായി റെയ്‌ഞ്ചേഴ്‌സ് സ്ഥിരീകരിച്ചു. ആറ് ലക്ഷം പൗണ്ടിനാണ് താരം ടീമിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."