HOME
DETAILS
MAL
റേഡിയോഗ്രാഫര്‍ ഒഴിവ്
backup
July 24 2016 | 22:07 PM
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 22000 രൂപ പ്രതിമാസ ശമ്പളത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 28ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും.
സയന്‍സ് വിഷയത്തിലുള്ള പ്ലസ് ടുവും ഗവ. ഡയറക്ടട്രേറ്റ് ഓഫ് മെഡിക്കല്‍ എജൂക്കേഷന്‍ നല്കുന്ന റേഡിയോളജിക്കല്‍ ടെക്നോളജിയിലുളള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഗവ. സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 10ന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."