HOME
DETAILS

മനുഷ്യക്കടത്ത് നേരിടാന്‍ ജിസിസിയിലാദ്യമായി 'റഫറല്‍' സംവിധാനവുമായി ബഹ്‌റൈന്‍

  
backup
May 10 2017 | 12:05 PM

1252589963

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് തടയാനുള്ള വിപുലമായ സംവിധാനങ്ങളുമായി അധികൃതര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി 

മനുഷ്യക്കടത്തിന് വിധേയരാവുന്ന ഇരകള്‍ക്കായി 'റഫറല്‍ സംവിധാനം' ഏര്‍പ്പെടുത്തും.

ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ കീഴിലാണിത് നടപ്പിലാക്കുന്നത്. ഇതോടെ, ഗള്‍ഫ് മേഖലയില്‍ മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്കായി റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ബഹ്‌റൈന്‍ മാറും.

മനുഷ്യക്കടത്ത് തടയുന്നതിന് 160 രാജ്യങ്ങളുമായി ബന്ധപ്പെട്ട് 460 ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റീജ്യനല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അസ്സര്‍ഖാനി വിശദീകരിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago