HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനം അരിപ്പാറയില്‍ ചെലവഴിച്ച് വിനോദസഞ്ചാരികള്‍
backup
September 10 2018 | 20:09 PM
തിരുവമ്പാടി: വീണുകിട്ടിയ ഹര്‍ത്താല്‍ അരിപ്പാറയില്‍ ചെലവഴിച്ച് വിനോദ സഞ്ചാരികള്‍.
മഴയും പ്രളയവും മൂലം വിനോദ സഞ്ചാരികള്‍ നന്നേ കുറവായിരുന്ന അരിപ്പാറയില്‍ ഹര്‍ത്താല്‍ ദിനമായ ഇന്നലെ നാനൂറോളം വിനോദ സഞ്ചാരികള്‍ വന്നുവെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ 15 മുതല്‍ അന്‍പതു വരെയുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഹര്‍ത്താല്‍ ദിനത്തില്‍ വര്‍ധിക്കുകയായിരുന്നു.
കനത്ത ചൂടില്‍ നിന്ന് രക്ഷതേടിയും തണുത്തുറഞ്ഞ വെള്ളത്തില്‍ വന്നു കുളിക്കാനും വിനോദസഞ്ചാരികള്‍ അരിപ്പാറയെ തെരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."