HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിശ്ചലം
backup
September 10 2018 | 20:09 PM
തിരുവമ്പാടി: തിരുവമ്പാടിയിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുവെങ്കിലും ഹാജര്‍ നില വളരെ കുറവായിരുന്നു.
തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോയില്‍ നിന്ന് ഒരു സര്‍വിസും നടത്തിയില്ല.
ഇരുചക്രവാഹനങ്ങളും അല്‍പ്പം സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."