HOME
DETAILS

പാല്‍ചുരത്തില്‍ നിര്‍മാണപ്രവൃത്തി ഊര്‍ജിതം; ദിവസങ്ങള്‍ക്കകം ഗതാഗതത്തിനൊരുങ്ങും

  
backup
September 10 2018 | 20:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be

 

പേരിയ: മഴക്കെടുതിയില്‍ തകര്‍ന്ന കൊട്ടിയൂര്‍-വയനാട് പാതയിലെ പാല്‍ചുരം ബോയിസ് ടൗണ്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായി.
റോഡ് പൂര്‍ണമായും തകര്‍ന്ന ചെകുത്താന്‍ തോട് ഭാഗത്താണ് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തിയത്. റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട ഭാഗങ്ങളിലുള്ള മണ്ണ് നീക്കി റോഡില്‍ വീതി വരുത്തിയിട്ടുണ്ട്. ആശ്രമം ജങ്ഷനു സമീപം കുന്നിന്‍ മുകളില്‍ അപകടഭീഷണി ഉയര്‍ത്തി നിന്ന കൂറ്റന്‍ കല്ല് പൊട്ടിച്ച് നീക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ റോഡ് ഗതാഗതത്തിനു തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. ചെകുത്താന്‍ തോടിനു സമീപം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാനായിരുന്നു അധികൃതര്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇവിടെ കോണ്‍ക്രീറ്റ് ചെയ്യാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതാണു ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്. ചെറുവാഹനങ്ങള്‍ക്കായി റോഡ് തുറന്ന് കൊടുക്കുമെങ്കിലും ആര്‍.ടി.ഒ, പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍മാര്‍ എന്നിവര്‍ റോഡ് പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷം മാത്രമേ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്രചെയ്യാന്‍ കഴിയുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്

Kerala
  •  8 days ago
No Image

ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ

Football
  •  8 days ago
No Image

വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

കണ്ണൂര്‍ കാരിക്കോട്ടയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു

Kerala
  •  8 days ago
No Image

വീണ്ടും ഇടിമിന്നൽ സെഞ്ച്വറി; ലോകത്തിൽ ഒന്നാമനായി ചരിത്രം രചിച്ച് രവീന്ദ്ര

Cricket
  •  8 days ago
No Image

അമേരിക്കയില്‍ മുട്ടക്കൊന്നിന് മുപ്പത്താറു രൂപ; വില കൂടാന്‍ കാരണം ബൈഡനെന്ന് ട്രംപ്

International
  •  8 days ago
No Image

അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടിമരിച്ച സംഭവം; യുവതിയുടെ ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തെ തടയാൻ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല: മാഴ്സലൊ

Football
  •  8 days ago
No Image

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല ഉപയോഗിക്കുന്നത് നിരോധിച്ച സംസ്ഥാനം, എന്നിട്ടും സഭാംഗങ്ങളോട് സഭയില്‍ പാന്‍മസാല തുപ്പരുതെന്ന് അഭ്യര്‍ത്ഥിക്കേണ്ടി വന്ന സ്പീക്കര്‍, ഇത് യോഗിയുടെ ഉത്തര്‍ പ്രദേശ് 

National
  •  8 days ago