HOME
DETAILS
MAL
ആന്ധ്രാ മന്ത്രിയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു
backup
May 11 2017 | 03:05 AM
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് പഞ്ചായത്ത് വകുപ്പ് മന്ത്രി പി. നാരായണയുടെ മകന് പി. നിഷിത്(22) റോഡപകടത്തില്‍ മരിച്ചു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച സുഹൃത്ത് രാജാ രവിവര്‍മയും മരിച്ചതായി പൊലിസ് അറിയിച്ചു. കാറില്‍ വീട്ടിലേക്ക് വരുമ്പോള്‍ മെട്രോ റെയിലിന്റെ തൂണിലിടിച്ചായിരുന്നു അപകടം. കനത്ത മഴയില്‍ മുന്നോട്ടുള്ള കാഴ്ച തടസപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."