HOME
DETAILS

തല്‍ക്കാലം വേദനയില്‍നിന്ന് രക്ഷപ്പെടാം; പക്ഷെ കാത്തിരിക്കുന്നത് ഹൃദയാഘാതം

  
backup
May 11 2017 | 04:05 AM

%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8

 

ലണ്ടന്‍: അമിതമായ വേദനാസംഹാരി ഗുളികള്‍ ഉപയോഗിക്കുന്നത് ഹൃദയാഘാതത്തിനിടയാക്കുമെന്ന് പുതിയ പഠനം. സാധാരണ വേദനാസംഹാരികളായി ഉപയോഗിക്കുന്ന ഇബുപ്രോഫന്‍ പോലെയുള്ള ഗുളികളുടെ ഉയര്‍ന്ന തോതിലുള്ള ഉപയോഗമാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ആരോഗ്യ ഗവേഷണ വാരികയായ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലാ(ബി.എം.ജെ)ണ് പുതിയ പഠനം പുറത്തുവിട്ടത്. പതിവായി വേദനാസംഹാരി ഗുളികകള്‍ കഴിക്കുന്ന 70 വയസ് പ്രായമായ 4,46,763 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് ജേണല്‍ പുതിയ നിരീക്ഷണം നടത്തിയത്. ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, ജര്‍മനി, കാനഡ, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
കടുത്ത വേദനകളില്‍നിന്നു രക്ഷ നേടാന്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കാറുള്ള ഇബുപ്രോഫെന്‍, നാപ്‌റോക്‌സന്‍, ഡിക്ലോഫെനാക് പോലെയുള്ള നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഡ്രഗ്(എന്‍.എസ്.എ.ഐ.ഡി) ആണ് ഇത്തരത്തില്‍ ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്നത്. ഗുളിക ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഇതിന്റെ പ്രതികരണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് ഇബുപ്രോഫെന്‍ ഒരു ദിവസം 1,200 മി.ഗ്രാമിനു മുകളില്‍ കഴിച്ചാല്‍ അത് അപകടകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  9 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  10 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  27 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  34 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  43 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago