HOME
DETAILS

ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് റൂഹാനിയെ പുറത്താക്കണമെന്ന് ദേശീയ സുരക്ഷാ മേധാവി

  
backup
October 18 2020 | 17:10 PM

56546453123123-2

 

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ തേടി ദേശീയ സുരക്ഷാ-വിദേശനയ കമ്മിഷന്‍ മേധാവി മുജ്തബ സന്നര്‍. രാജ്യത്തെ പ്രതിസന്ധിക്ക് കാരണക്കാരന്‍ റൂഹാനിയാണെന്നും അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യതകള്‍ പഠിച്ചുവരുകയാണെന്നും മുജ്തബ പറഞ്ഞു.

റൂഹാനിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന കത്തില്‍ പാര്‍ലമെന്റിലെ 290 അംഗങ്ങളില്‍ 44 പേര്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനായി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മറ്റു എം.പിമാരോടും ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ലമെന്റില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ അംഗീകരിച്ചാലേ പ്രസിഡന്റിനെ പുറത്താക്കാനാവൂ. അടുത്ത വര്‍ഷത്തോടെയേ റൂഹാനിയുടെ ഭരണകാലപരിധി അവസാനിക്കൂ.

ഇറാന്‍ റിയാല്‍ റെക്കോര്‍ഡ് തകര്‍ച്ചയിലായതും പണപ്പെരുപ്പവും രാജ്യത്ത് പ്രസിഡന്റിനെതിരായ വികാരം സൃഷ്ടിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് മഹാമാരിയും നേരിടുന്നതില്‍ റൂഹാനി പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago