HOME
DETAILS
MAL
ദ്യോക്കോവിച് സെമിയില്‍
backup
May 13 2017 | 03:05 AM
മാഡ്രിഡ്: ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസിന്റെ സെമിയിലേക്ക് കടന്നു. ക്വാര്‍ട്ടറില്‍ ദ്യോക്കോവിചിനെതിരേ മത്സരിക്കാനിരങ്ങേണ്ടിയിരുന്ന ജപ്പാന്‍ താരം കെയ് നിഷികോരി കണങ്കൈക്കേറ്റ പരുക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് ദ്യോക്കോവിചിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."