HOME
DETAILS
MAL
വിദ്യാഭ്യാസ തട്ടിപ്പ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കാംപസ് വിങ്
backup
May 13 2017 | 03:05 AM
കുന്ദമംഗലം: വ്യാജ കോഴ്സിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത മര്‍ക്കസ് അധികൃതരുടെ നടപടിക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിംങ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മര്‍ക്കസ് സമരപന്തലിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജസീം മാവൂര്‍, സിറാജ് ഇരിങ്ങല്ലൂര്‍, സല്‍മാനുല്‍ ഫാരിസ് മായനാട്, അന്സിഫ് ചെറുവാടി, ഹാഷിറലി മാവൂര്‍, ഫാറൂഖ് മുണ്ടിക്കല്‍താഴം, അര്‍ഷിദ് നൂറാംതോട്, റിയാസ് കോട്ടാംപറമ്പ്, റാഷിദ് കുറ്റിക്കാട്ടൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."