HOME
DETAILS
MAL
കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ്ജ് ഖേദം പ്രകടിപ്പിച്ചു
backup
September 12 2018 | 10:09 AM
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ എം.എല്‍.എ പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. ''കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു. പറഞ്ഞത് തെറ്റായി പോയി''- ഒരു ചാനലിനോട് പി.സി ജോര്‍ജ്ജ് പറഞ്ഞു. വൈകാരികമായിട്ടാണ് താന്‍ കന്യാസ്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."