HOME
DETAILS
MAL
റോഡരുകില്‍ കണ്ട സ്ത്രീയെ പൊലിസ് വൃദ്ധസദനത്തില്‍ എത്തിച്ചു
backup
May 13 2017 | 03:05 AM
നെടുമങ്ങാട്-ആര്യനാട് റോഡില്‍ കാരനാട് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കണ്ട സ്ത്രീയെയാണ് തോളൂര്‍ കാര്‍മ്മേല്‍ വ്യദ്ധസദനത്തിലെത്തിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ആര്യനാട് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു. ഫോണ്‍ 0472 2852033.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."