HOME
DETAILS

അപേക്ഷ ക്ഷണിച്ചു

  
backup
May 13, 2017 | 3:55 AM

%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-84


തൊടുപുഴ:   നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  മോണ്ടിസോറി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് വനിതകളില്‍ നിന്ന് അപേക്ഷ  ക്ഷണിച്ചു. പ്രായപരിധിയില്ല.
ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി  ടിടിസി(ഒരുവര്‍ഷം, യോഗ്യത- പ്ലസ്ടു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍  ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത- രണ്ടു വര്‍ഷ  ടിടിസി രണ്ടുവര്‍ഷ പിപിടിടിസി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ  ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസി (ഒരു വര്‍ഷം, യോഗ്യത-  ഏതെങ്കിലും ഡിഗ്രി).
റഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍  പഠിക്കാന്‍ സൗകര്യമുണ്ട്. കട്ടപ്പന, തൊടുപുഴ എന്നിവയാണ് ജില്ലയിലെ  പഠനകേന്ദ്രങ്ങള്‍. അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846808283 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടണം.
കോട്ടയം : ജില്ലതല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെയും ജില്ലാതല വിദഗ്ദ്ധ വിലയിരുത്തല്‍ സമിതി എന്നിവയിലേയ്ക്ക് പ്രോജക്ട് അസിസ്റ്റന്റിനെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രോജക്ട് അസിസ്റ്റന്റിന് വേണ്ട യോഗ്യത എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് സയന്‍സ്മാനേജ്‌മെന്റ്  ഇവയിലേതെങ്കിലുമുളള എം.എസ്.സി ബിരുദമാണ്. അംഗീകൃത ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡി.സി.എ യോഗ്യതയും   ഡി.റ്റി.പി പരിജ്ഞാനവുമുളളവരെയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് പരിഗണിക്കുക. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള ബയോഡേറ്റാ 15നകം  കോട്ടയം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നല്‍കണം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  a month ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  a month ago
No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല 

Kerala
  •  a month ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  a month ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  a month ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  a month ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  a month ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a month ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  a month ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a month ago