HOME
DETAILS

പൊതുനിരത്തിലെ പുകവലി: പിടിയിലായവര്‍ നല്‍കുന്നത് 'വലിയ വില'

  
backup
May 31, 2019 | 6:07 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%aa%e0%b4%bf


പിടികൂടിയ 23,129 പേരില്‍നിന്ന് പിഴയായി ഈടാക്കിയത് 44 ലക്ഷം രൂപ


കൊണ്ടോട്ടി: സംസ്ഥാനത്ത് പൊതുനിരത്തില്‍ പുക വലിച്ചതിന് ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രം പിടിയിലായത് 23,129 പേര്‍. ഇവരില്‍നിന്ന് മാത്രം 44,98,800 രൂപയാണ് സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട് പ്രകാരം പിഴ ചുമത്തിയത്. പൊതുനിരത്തില്‍ പുകവലിക്കല്‍,18 വയസിന് താഴെ പ്രായമുളളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ കൈമാറുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുക, ആരോഗ്യ മുന്നറിയിപ്പ് നല്‍കാത്ത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുക, പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുക തുടങ്ങിയവയാണ് സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ടിന് പരിധിയില്‍ വരുന്ന കേസുകള്‍. ഇവയില്‍ ഏറ്റവും കൂടുതല്‍ പിടി വീഴുന്നത് പൊതുനിരത്തില്‍ പുകവലിക്കുന്നവര്‍ക്കാണ്.


ജനുവരിയില്‍ 7,927 പേരില്‍നിന്ന് 15,52,300 രൂപയും, ഫെബ്രുവരിയില്‍ 6, 328 പേരില്‍ നിന്ന് 12,63,400 രൂപയും മാര്‍ച്ചില്‍ 8,874 പേരില്‍നിന്ന് 16,83,100 രൂപയുമാണ് പിഴ ചുമത്തിയത്. പൊതു നിരത്തില്‍ പുകവലിക്ക് പിടിയിലായാല്‍ വലിയ പിഴ കൊടുക്കേണ്ടി വരുമ്പോഴും പിടിയിലാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ കൈമാറിയതിന് ജനുവരിയില്‍ മാത്രം 27 പേരില്‍നിന്ന് 27,900 രൂപയാണ് പിഴചുമത്തിയത്. ഫെബ്രുവരിയില്‍ 24 പേരില്‍നിന്ന് 53,700 രൂപയും മാര്‍ച്ചില്‍ 24 പേരില്‍നിന്ന് 21,400 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago