HOME
DETAILS
MAL
കശ്മിരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു
backup
May 31 2019 | 19:05 PM
ശ്രീനഗര്‍: കശ്മിരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. തെക്കന്‍ കശ്മിരിലെ ഡ്രഗാദ് സുഗാന്‍ പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദ സാന്നിധ്യം സംബന്ധിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."