HOME
DETAILS
MAL
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: രമേശ് ചെന്നിത്തല
backup
September 13 2018 | 05:09 AM
എടപ്പാള്‍: സ്വകാര്യ മെഡിക്കല്‍ കോളജുകള്ക്കെതിരേയുണ്ടായ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓസിനന്സ് തടഞ്ഞു കൊണ്ട് വന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എടപ്പാളില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദേഹം. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രൈബൂണല്‍ വേണമെന്നും വെള്ളപ്പൊക്ക ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."