HOME
DETAILS
MAL
കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരണ ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍
backup
May 13 2017 | 05:05 AM
തിരുവനന്തപുരം: കര്‍ഷകരുടെ ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.
കര്‍ഷക ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയ കെ. കൃഷ്ണന് കുട്ടിക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."