HOME
DETAILS
MAL
പര്‍വതാരോഹക സംഘത്തിലെ നാലുപേരെ രക്ഷപ്പെടുത്തി
backup
June 02 2019 | 19:06 PM
ഡെറാഡൂണ്‍: പര്‍വതാരോഹക സംഘത്തിലെ നാലുപേരെ രക്ഷപ്പെടുത്തി. കാണാതായ എട്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നന്ദാദേവി കൊടുമുടി കയറാനാണ് സംഘം യാത്ര തിരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."