HOME
DETAILS

കര്‍ത്താര്‍പൂര്‍ ഇടനാഴി: ഇന്ത്യയിലെ നിര്‍മാണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും

  
backup
June 02, 2019 | 7:56 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b4%e0%b4%bf

 

ചണ്ഡീഗഡ്: പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ള കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗത്തെ നിര്‍മാണം ഈ വര്‍ഷം സെപ്റ്റംബര്‍ 30ഓടുകൂടി പൂര്‍ത്തിയാകുമെന്ന് പഞ്ചാബ് പൊതുമരാമത്ത് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല.
പഞ്ചാബിലെ ദേര ബാബാ നാനാകുമായി കര്‍ത്താര്‍പൂരിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. ഗുരുനാനാക്കിന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 30. പാകിസ്താനിലേയും ഇന്ത്യയിലേയും സിഖ് മതവിശ്വാസികള്‍ക്കു വേണ്ടിയാണ് ഇരു ഗുരുദ്വാരകളിലേക്കും സന്ദര്‍ശനത്തിനായി ഇടനാഴി നിര്‍മിക്കുന്നത്.
പാകിസ്താനിലെ കര്‍ത്താര്‍പൂരിലേക്ക് ഇന്ത്യയില്‍നിന്ന് 4.2 കി.മീറ്റര്‍ ദൂരമുണ്ട്. ആധുനിക സജ്ജീകരണത്തോടെയാണ് ഇന്ത്യന്‍ ഭാഗത്ത് റോഡ് നിര്‍മാണം പുരോഗമിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  2 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  2 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  2 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  2 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  2 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  2 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  2 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  2 days ago