HOME
DETAILS
MAL
ഒച്ചയടപ്പിന്
backup
May 14 2017 | 07:05 AM
ഇരട്ടിമധുരം അലിയിച്ചിറക്കുന്നത് ഒച്ചയടപ്പിന് ഉത്തമമാണ്.
നെല്ലിക്കാപ്പൊടി പാലില്‍ കലക്കി സേവിക്കുന്നതുവഴി ഒച്ചയടപ്പ് അകറ്റാം. കുടങ്ങല്‍ സമൂലമെടുത്ത് ചതച്ചു 25 മിലി നീരെടുത്ത് പശുവിന്‍ നെയ്യില്‍ 41 ദിവസം തുടര്‍ച്ചയായി സേവിക്കുന്നതും ഗുണകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."