HOME
DETAILS

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ബസ്, മെട്രോ യാത്ര സൗജന്യമാക്കി കെജ്‌രിവാളിന്റെ പ്രഖ്യാപനം

  
backup
June 03 2019 | 07:06 AM

free-travel-for-women-in-delhi-buses-metro-says-arvind-kejriwal

 

ന്യൂഡല്‍ഹി: പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മെട്രോ, ബസ് എന്നിവയില്‍ പൂര്‍ണമായും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

പദ്ധതിക്ക് ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി ലഭിച്ചുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. പ്രതിവര്‍ഷം 700 കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുക.

എന്നാല്‍ ടിക്കറ്റെടുക്കാന്‍ സാധിക്കുന്ന സ്ത്രീകള്‍ക്ക് അങ്ങനെ ചെയ്യാമെന്നും അവര്‍ സബ്‌സിഡി നേടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ യാത്രക്കാര്‍ക്കുള്ള നിരക്ക് ഡല്‍ഹി മെട്രോയ്ക്കും ബസുകള്‍ക്കും സര്‍ക്കാര്‍ നല്‍കും.

2015 മുതല്‍ ഡല്‍ഹി ഭരിക്കുന്നത് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാരാണ്. സൗജന്യ വൈദ്യുതി അടക്കം നിരവധി ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പി പിടിച്ചെടുത്തിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago