ബീഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഫഡ്നാവിസിനാണ്. ഒക്ടോബര്‍ 28ന് തെരെഞ്ഞെടുപ്പ് നടപ്പാനിരിക്കുന്നതിനിടെ തന്നെ ഫഡ്നാവിസിന് കൊവിഡ് ബാധിച്ചത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
HOME
DETAILS
MAL
ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ്
backup
October 24 2020 | 09:10 AM
മുംബൈ:മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വറ്ററില്‍ കുറിച്ചു.
'ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഞാന്‍ എല്ലാ ദിവസം പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ബ്രേക്ക് എടുത്ത് വിശ്രമിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു.' ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
https://twitter.com/ANI/status/1319924258722639872
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."