HOME
DETAILS

കരിഞ്ചോലക്ക് കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറിയുടെ കൈത്താങ്ങ്

  
backup
September 14 2018 | 20:09 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0

ബാലുശ്ശേരി: ദുരന്തം വിതച്ച കരിഞ്ചോല മലയില്‍ കോഴിക്കോട് ജില്ലാ എന്‍.എസ്.എസ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന സഹായനിധിയിലേക്ക് കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയുടെ കൈത്താങ്ങ്. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സമാഹരിച്ച തുക ജില്ലാ കോഡിനേറ്റര്‍ ശ്രീജിത്തിനു പ്രിന്‍സിപ്പല്‍ എം.കെ ഗണേശന്‍ കൈമാറി.
വളണ്ടിയര്‍മാരായ അനുശ്രീ രാജന്‍, ബ്ലസണ്‍ തോമസ് മാത്യു, വി.ആര്‍ ഇഷ, എസ്. സാനന്ത്, അശ്വിന്‍ ജയിംസ് മാത്യു, വൈശാഖ് വേണു, സീനിയര്‍ അസി. ഇ.എസ് സിന്ധു, പ്രോഗ്രാം ഓഫിസര്‍ എം.കെ പ്രകാശ് വര്‍മ,സ്‌കൗട്ട് മാസ്റ്റര്‍ സി. മുഹമ്മദ്, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ എസ്.എസ് ചിന്‍മയ ലക്ഷ്മി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."