HOME
DETAILS
MAL
ബക്ക ഹോളിലാന്റ് സംഘം ഇന്നു പുറപ്പെടും
backup
May 15 2017 | 00:05 AM
മലപ്പുറം: ആനക്കയം ബക്കാ ട്രാവല്‍സിനു കീഴിലുള്ള ഹോളിലാന്റ് സംഘം ഇന്നു ചീഫ് അമീര്‍ സി.കെ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുറപ്പെടും. ജോര്‍ദാന്‍, ഈജിപ്ത്, ഇസ്‌റാഈല്‍, ഫലസ്തീന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയ ശേഷം 25ന് ഉംറയ്ക്കായി സംഘം മക്കയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."