HOME
DETAILS

കൊച്ചി മെട്രോ കരാര്‍ കമ്പനിയില്‍ നിന്നും 88.90 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

  
backup
July 25, 2016 | 11:54 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae-2




കളമശ്ശേരി: കൊച്ചി മെട്രോ നിര്‍മാണ കരാറുകാരായ എല്‍ ആന്‍ഡ് ടിയില്‍ നിന്നും  88.90 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലിസ് പിടിയിലായി. കമ്പനിയിലെ കാഷ്യറായിരുന്ന തിരുവനന്തപുരം കണ്ണന്‍മൂല സരസാലയം വീട്ടില്‍ വിനോദ് ഒ നായരെ (33)യാണ്  കളമശേരി സി.ഐ സി.ജെ മാര്‍ട്ടിന്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. മെട്രോ നിര്‍ നമാണ കരാര്‍ എറ്റെടുത്തപ്പോള്‍ മുതല്‍ എല്‍ ആന്‍ഡ് ടിയുടെ കൊച്ചി ഓഫിസിലെ കാഷ്യറായിരുന്നു വിനോദ്. കമ്പനിയുടെ ചെക്കുകള്‍ കൈകാര്യം ചെയ്തിരുന്നതും സൂക്ഷിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.
മെയ് ആദ്യവാരമാണ് വിനോദ് നാല് ചെക്കുകളിലായി 88.90 ലക്ഷം തട്ടിയെടുത്തത്. രണ്ട് ചെക്ക് ഇയാള്‍ കൂട്ടുകാരന്റെ പേരിലും രണ്ട് ചെക്ക് സ്വന്തം പേരിലുമായാണ് എഴുതിയെടുത്തത്. മെയ് രണ്ടാം തിയതിക്കും അഞ്ചിനു മിടയിലാണ് ഇയാള്‍ ചെക്ക് മാറിയെടുത്ത്. എഴാം തിയതിയാണ് എല്‍ ആന്‍ഡ് ടിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന്  മാനേജര്‍ കളമശേരി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപ്പോഴേക്കും വിനോദ് രാജ്യം വിട്ടിരുന്നു.
തുടര്‍ന്ന് അനേഷണത്തിന്റെ ഭാഗമായി എല്ലാ എയര്‍പോര്‍ട്ടുകളിലും കളമശേരി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. തായ്‌ലന്റിിലേക്ക് കടന്ന വിനോദ് കഴിഞ്ഞയാഴ്ച വിമാന മാര്‍ഗം നേപ്പാളിലെത്തി. അവിടെ നിന്ന് ബസ് മാര്‍ഗ്ഗം ബാഗ്ലൂരിലും. ഇവിടെ നിന്ന് ദുബായിലേക്ക് കടക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിനോദിനെ തടഞ്ഞ് വെച്ച് കളമശേരി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ഒന്‍പത് ലക്ഷം രൂപ പൊലിസ് മരവിപ്പിച്ചിരുന്നു. ബാക്കി 80 ലക്ഷം രൂപ കടം വീട്ടാനും മറ്റുമായി ഉപയോഗിച്ചെന്നാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. പ്രതിയെ കളമശേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  4 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  5 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  5 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  6 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  6 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  6 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  6 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  7 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  7 hours ago