HOME
DETAILS

കളിക്കളത്തിനായി വോളിമേള; എമിനന്റ് സ്‌പോര്‍ട്ടിങ് ക്ലബ് ജേതാക്കള്‍

  
backup
May 15, 2017 | 9:52 PM

%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b3



കക്കട്ടില്‍: റഹ്മ വെല്‍ഫെയര്‍ സൊസൈറ്റിയും നാട്ടുകാരും ചേര്‍ന്നു കുളങ്ങരത്ത് സംഘടിപ്പിച്ച സ്മാഷ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനപാത വികസനത്തോടെ നഷ്ടമായ വോളിബോള്‍ കോര്‍ട്ട് വീണ്ടെടുക്കാനാണ് പ്രദേശത്തുകാര്‍ ഏകദിന വോളിമേള സംഘടിപ്പിച്ചത്. ഫൈനലില്‍ ചേലക്കാട് എമിനന്റ് സ്‌പോര്‍ട്ടിങ് ക്ലബ് റഹ്മ കുളങ്ങരത്തെ പരാജയപ്പെടുത്തി ജേതാക്കളായി. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വോളിമേള ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി സി.ഐ ടി.എസ് ശ്രീജിത്ത് കളിക്കാരെ പരിചയപ്പെട്ടു. രവീന്ദ്രന്‍ കോര്‍മ്മാങ്കണ്ടി, അനില്‍കുമാര്‍ കിഴക്കയില്‍, വി.വി പ്രഭാകരന്‍ മാസ്റ്റര്‍, പി.സി അബ്ദുറഹ്മാന്‍ ഹാജി, രാജന്‍ കോളോറേമ്മല്‍, വി.കെ കുഞ്ഞിരാമന്‍, നാണു മാക്കൂട്ടത്തില്‍, സി. സജീര്‍ സംസാരിച്ചു. സി.എച്ച് അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. വിജയികള്‍ക്കുള്ള ട്രോഫി എ.എം.ജി റോട്ടാന മാനേജിങ് ഡയറക്ടര്‍ കെ.കെ അബ്ദുറഹ്മാന്‍ ഹാജി, ഡോ. ഷാജഹാന്‍ എന്നിവര്‍ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ആറുമാസത്തിനിടെ 34,000ത്തിലധികം കെട്ടിട നിര്‍മാണ അനുമതികള്‍; ഭവന മേഖലയില്‍ വന്‍ മുന്നേറ്റം

Saudi-arabia
  •  13 hours ago
No Image

വീണ്ടും സമരമെന്ന മുന്നറിയിപ്പിന് പിന്നാലെ അര്‍ധരാത്രി സി.ജെ.പിയെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രം; പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൗരവ് ദാസ്  

National
  •  13 hours ago
No Image

'സാബു ജേക്കബ് ചതിച്ചു, ഫോണ്‍ പോലും എടുക്കുന്നില്ല';അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

Kerala
  •  14 hours ago
No Image

മോഷണക്കുറ്റവും ജയില്‍വാസവും; ഒടുവില്‍ അപമാനഭാരം കഴുകിക്കളഞ്ഞ് കോടതി വിധി- 'രമേശന്‍ കള്ളനല്ല'

Kerala
  •  14 hours ago
No Image

'ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്...' സിയാദ് മരിച്ചത് പൊലിസ് മര്‍ദ്ദനം മൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം

Kerala
  •  14 hours ago
No Image

UAE travel update: യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ഗള്‍ഫ് റൂട്ടുകളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കി

uae
  •  14 hours ago
No Image

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു; വിടവാങ്ങിയത് സഹകരണ മേഖലയിലെ കരുത്തനായ നായകന്‍

Kerala
  •  15 hours ago
No Image

ബംഗാളിലെ അദീന മസ്ജിദും വിവാദത്തിലേക്ക്; പള്ളിക്കുപുറത്ത് ശിവലിംഗം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന

National
  •  15 hours ago
No Image

Gulf Tension Updates: യു.എസ് - ഇറാന്‍ സംഘര്‍ഷം: ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഖത്തര്‍-പാക് ശ്രമങ്ങളില്‍ പുരോഗതി; മേഖലയില്‍ ഒറ്റപ്പെട്ട ഡ്രോണ്‍ ആക്രമണങ്ങള്‍

qatar
  •  15 hours ago
No Image

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഗുജറാത്തി രത്‌നവ്യാപാരി മോചിതനായി; കുടുംബം നല്‍കിയത് 44 കോടി രൂപയുടെ മോചനദ്രവ്യം

Kerala
  •  15 hours ago