HOME
DETAILS

പൊടിശല്യം രൂക്ഷം; പേരാമ്പ്രയില്‍ യാത്രാദുരിതം

  
backup
May 15, 2017 | 9:55 PM

%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d



പേരാമ്പ്ര: രൂക്ഷമായ പൊടിശല്യം കാരണം പേരാമ്പ്ര ടൗണില്‍ യാത്രാദുരിതം. നേരത്തെ ബി.എസ്.എന്‍.എല്‍ കേബിള്‍ തകരാര്‍ പരിഹരിക്കാനും പുതിയ കേബിള്‍ സ്ഥാപിക്കാനും വിവിധ ഭാഗങ്ങളിലായി നിരവധി കുഴികളെടുത്തിരുന്നു. ഇതുമൂടിയ മണ്ണ് നിലത്ത് ഉറയ്ക്കാത്തതാണ് പൊടിശല്യത്തിനു കാരണം. അന്‍പത് മീറ്റര്‍ ദൂരപരിധിക്കുള്ളിലായി കുഴിയെടുത്തതോടെ കച്ചവടക്കാരും വാഹനങ്ങളും ദുരിതത്തിലായിരിക്കുകയാണ്. കുഴികളില്‍ നിന്ന് പുറത്തിട്ട മണ്ണും കല്ലും നികത്തുമ്പോള്‍ പൂര്‍ണമായി ഉപയോഗപ്പെടത്താതെ കിടക്കുന്ന അവസ്ഥയാണ്.
പൊതുമരാമത്ത് വകുപ്പ് ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ ഉടനെ പരിഹാരം കാണുമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുഴികള്‍ പലതും നികത്താതെ കിടക്കുന്നതിലും പൊതുമരാമത്ത് ജീവനക്കാരുടെ സമീപനത്തിലും പ്രതിഷേധമുയരുകയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  a day ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  a day ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  a day ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  a day ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  a day ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  a day ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  a day ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  a day ago