HOME
DETAILS
MAL
'എം.എല്‍.എ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു'
backup
May 15 2017 | 22:05 PM
കൊടുവള്ളി: കാരാട്ട് റസാഖ് എം.എല്‍.എ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ്് വി.കെ അബ്ദുഹാജി, ജനറല്‍ സെക്രട്ടറി കെ.കെ.എ കാദര്‍, ട്രഷറര്‍ അലി മാനിപുരം ഭാരവാഹികളായ എടക്കണ്ടി നാസര്‍, പി.എ റഹ്മാന്, കെ.സി മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."