HOME
DETAILS
MAL
ഇസ്രാഈലില്‍ മലയാളി കുത്തേറ്റു മരിച്ചു
backup
June 10 2019 | 06:06 AM
തേല് അവീവ്: ഇസ്രാഈലിലെ തേവ് അവീവ് സിറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ മലയാളി കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അന്‍പതുകാരനായ ജെറോം ആര്‍ഥര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു മലയാളിയായ പീറ്റര്‍ സേവ്യര്‍(60) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന യുവാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."