HOME
DETAILS

ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പിഴയും നാടുകടത്തലും തന്നെ

  
backup
June 11 2019 | 12:06 PM

%e0%b4%87%e0%b4%96%e0%b4%be%e0%b4%ae-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af%e0%b4%be-2

 

ജിദ്ദ: സഊദിയില്‍ കൃത്യ സമയത്ത് ഇഖാമ പുതുക്കണമെന്ന് പാസ്പാര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇഖാമ പുതുക്കാന്‍ വീഴ്ച വരുത്തിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇഖാമ പുതുക്കാത്തതിന്റെ പേരില്‍ മൂന്നാം തവണ പിടികൂടിയാല്‍ നാടുകടത്തുമെന്നും സഊദി പാസ്‌പോര്‍ട്ട് വിഭാഗം ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

സഊദിയിലുള്ള വിദേശികള്‍ അവരുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ കാലാവധി അവസാനിക്കും മുമ്പ്തന്നെ പുതുക്കിയിരിക്കണം. അല്ലാത്ത പക്ഷം പിടിക്കപ്പെട്ടാല്‍ ആദൃ തവണ അഞ്ഞൂറ് സഊദി റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇഖാമ പുതുക്കാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ പിഴ സംഖൃ ആയിരം റിയാലായി വര്‍ദ്ദിക്കും. മുന്നാം തവണയും പിടികൂടിയാല്‍ ഇത്തരക്കാരെ നാടുകടത്തുമെന്നും പാസ്‌പോട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ക്ക് അവരുടെ ഇഖാമ കാലാവധിയും പുതുക്കേണ്ട തിയ്യതിയും ഉറപ്പുവരുത്താന്‍ നിലവില്‍ സൗകരൃമുണ്ട്.


സഊദി ആഭൃന്തര മന്ത്രാലയത്തിനു കിഴിലുള്ള അബ്ഷീര്‍, മുഖീം എന്നീ പോര്‍ട്ടലുകള്‍ വഴി ഇഖാമയുടെ കാലാവധി അറിയുവാനും പുതുക്കേണ്ട സമയം അറിയുവാനും സാധിക്കും. ഇതു വഴി പരിശോധന നടത്തി പിഴ കൂടാതെ ഇഖാമ പുതുക്കി രാജ്യം അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാന്‍ എല്ലാ വിദേശികളും ശ്രദ്ദിക്കണമെന്നും ,മന്ത്രാലയം ഓര്‍മിപ്പിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago