HOME
DETAILS
MAL
ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ഉള്ളിയേറ്
backup
November 03 2020 | 11:11 AM
പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഉള്ളിയേറ്. മധുബാനിയിലെ ഹര്‍ലാഖിയില്‍ പ്രസംഗിക്കവെയാണ് കാണികളുടെ ഭാഗത്തുനിന്ന് ഉള്ളിയേറുണ്ടായത്.
#Correction: Onions pelted during Chief Minister Nitish Kumar's election rally in Madhubani's Harlakhi.#BiharPolls pic.twitter.com/0NwXZ3WIfm
— ANI (@ANI) November 3, 2020
243 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 94 മണ്ഡലങ്ങളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. അവസാനഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ പത്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."